കൊല്ലം പൂരം സോഷ്യൽ മീഡിയ കൂട്ടായിമയും ആയി സഹകരിക്കാൻ താല്പര്യം ഉള്ളവർ ഞങ്ങളുടെ WhatsApp ഗ്രൂപ്പ് ജോയിൻ ചെയുക.
« All Events
ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയായ വരുന്ന ഡിസംബർ 21ആം തീയതി കുചേല ദിനമായി ആചരിക്കുന്നു .ദാരിദ്ര്യ നിർമാർജനത്തിനായി ഭഗവാന് അവിൽ നിവേദിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതപ്പെടുന്നു.