BEGIN:VCALENDAR
VERSION:2.0
PRODID:-//wp-events-plugin.com//7.4.13//EN
TZID:Asia/Kolkata
X-WR-TIMEZONE:Asia/Kolkata
BEGIN:VEVENT
UID:8@kollampooram.com
DTSTART;TZID=Asia/Kolkata;VALUE=DATE:20261011
DTEND;TZID=Asia/Kolkata;VALUE=DATE:20261022
DTSTAMP:20261010T142409Z
URL:https://kollampooram.com/events/10102026
SUMMARY:ആശ്രാമം ശ്രീകൃഷ്ണസ്വാമി
  ക്ഷേത്രത്തിൽ നവരാത്രി മഹോ
 ത്സവം
DESCRIPTION:ആശ്രാമം ശ്രീകൃഷ്ണസാമി 
 ക്ഷേത്രം \nനവരാത്രി മഹോത്സവ
 ം\nഒക്ടോബർ 11 മുതൽ 21 വരെ\nനവരാത
 ്രി മഹോത്സവത്തോടനുബന്ധിച്
 ച് നവരാത്രി (കോടിയർച്ചന) മണ്
 ഡപത്തിൽ എല്ലാ ദിവസവും രാവി
 ലെയും വൈകിട്ടും സഹസ്രനാമാർ
 ച്ചന ഉണ്ടായിരിക്കുന്നതാണ്.
 \nസംഗീതാർച്ചന വഴിപാടായി നടത
 ്തുവാൻ ആഗ്രഹിക്കുന്ന ഭക്തർ
 ക്ക് ദേവസ്വം കൗണ്ടറിലെ രജി
 സ്റ്ററിൽ പേര് വിവരവും ഇനവു
 ം സമയവും രേഖപ്പെടുത്തി ക്ര
 മമായി നടത്താവുന്നതാണ്.\nനവര
 ാത്രി മണ്ഡപത്തിൽ പരിപാടികൾ
  നടത്താവുന്ന സമയം \nരാവിലെ 8 മ
 ണിമുതൽ 11.45 വരെയും \nവൈകിട്ട് 6 
 മണി മുതൽ 7.45 വരെയും\n(പരിപാടിക
 ൾ നടത്തുന്ന സമയം മുൻകൂട്ടി 
 ബുക്ക് ചെയ്‌യേണ്ടതാണ് )\nവിജ
 യദശമി ദിവസം രാവിലെ പൂജ എടുത
 ്തശേഷം ക്ഷേത്രാചാരാനുഷ്‌ട
 ാനങ്ങൾക്ക് അനുയോജ്യമായ കലാ
 പരിപാടികൾ ദേവസ്വം കൗണ്ടറിൽ
  പേര്\, ഇനവും\, സമയവും രജിസ്റ്
 ററിൽ രേഖപ്പെടുത്തുന്ന ക്രമ
 ത്തിൽ നിശ്ചിത സമയത്ത് മണ്ഡ
 പത്തിൽ നടത്താവുന്നതാണ്.\nഎല
 ്ലാ ദിവസവും അത്താഴ പൂജയ്ക്
 ക് ഭക്തർക്ക് മധുരപലഹാരങ്ങള
 ും പഴങ്ങളും നേർച്ചയായി സമർ
 പ്പിക്കാവുന്നതും വഴിപാടുക
 ൾ പ്രസാദമായി വിതരണം ചെയ്യു
 ന്നതുമാണ്
CATEGORIES:Others
LOCATION:ആശ്രാമം ശ്രീകൃഷ്ണസ്വാമ
 ി മഹാക്ഷേത്രം\, ആശ്രാമം ശ്രീ
 കൃഷ്ണസ്വാമി മഹാക്ഷേത്രം \, Kol
 lam\, Kerala\, 691002\, Asramam\, India
X-APPLE-STRUCTURED-LOCATION;VALUE=URI;X-ADDRESS=ആശ്രാമം ശ
 ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര
 ം \, Kollam\, Kerala\, 691002\, Asramam\, India;X-APPLE-RADIUS=100;X-TIT
 LE=ആശ്രാമം ശ്രീകൃഷ്ണസ്വാമി മ
 ഹാക്ഷേത്രം:geo:0,0
END:VEVENT
BEGIN:VTIMEZONE
TZID:Asia/Kolkata
X-LIC-LOCATION:Asia/Kolkata
BEGIN:STANDARD
DTSTART:20251011T000000
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
END:STANDARD
END:VTIMEZONE
END:VCALENDAR