ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ രാമായണമാസ ആചരണം

Loading Events

« All Events

  • This event has passed.

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ രാമായണമാസ ആചരണം

July 17, 2023 - August 16, 2023

രാമായണമാസ ചടങ്ങുകൾ
എല്ലാദിവസവും

രാവിലെ 5.30 മുതൽ 7.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും അദ്ധ്യാത്മരാമയണ പാരായണം

12.08.2024(1198 കർക്കടകം27 )ശനിയാഴ്ച

രാവിലെ 8 മഹാ മൃത്ഞ്ജയ ഹോമം.

16.08.2024(1198 കർക്കിടകം 31)

രാവിലെ 5.30 മുതൽ17.08.2024(1199ചിങ്ങം 1) രാവിലെ 5.30 വരേ

അഹോരാത്ര രാമായണ പാരായണം.

രാവിലെ 5.30 ന് ശ്രീരാമ പട്ടാഭിഷകം

പൗരാണികർ :

സർവ്വ ശ്രീ.ഗംഗാധരൻ,സാബുതങ്കൻ,വസന്തകുമാർ.

Details

Start:
July 17, 2023
End:
August 16, 2023
Event Category:

Venue

Asramam Sree Krishna Swami Temple
Asramam Sree Krishna Swami Temple
Kollam, Kerala 691002 India
+ Google Map