ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയിൽ അംഗത്വമെടുകാം
ഓം നമോ നാരായണായസ്നേഹം നിറഞ്ഞ കമ്മിറ്റി അംഗങ്ങളെ,ഈ വർഷത്തെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് നമ്മൾ നടത്തിവരാറുള്ള മെഗാ തിരുവാതിരയുടെ പരിശീലന തുടക്കം കുറിക്കുകയാണ്.ഈ വരുന്ന ഞായറാഴ്ച (05/07/2026) രാവിലെ 11:15-നും 11:45-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ എസ്.ബി. ഓഡിറ്റോറിയം കോമ്പൗണ്ടിൽ വെച്ച് പരിശീലനത്തിന് തുടക്കമാകും. വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ മകൾ അർച്ചന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ തിരുവാതിര പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ ക്ഷേത്ര ഉപദേശക സമിതി കമ്മിറ്റി സെക്രട്ടറി ശ്രീമാൻ
Click to Download Notice
https://kollampooram.com/wp-content/uploads/2026/03/Asramam-Sreekrisna-Swami-Temple-Ulsava-Notice-2026.pdf Click to Download Notice ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ 2026തിരു ഉത്സവത്തിന്റെ യും കൊല്ലം പൂരത്തിന്റെ യും നോട്ടീസ് പ്രകാശനം കൊല്ലം ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അഡ്വ ഷൈൻ ദേവ് നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ് , സെക്രട്ടറി എം. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സജിത്ത്, കമ്മിറ്റി അംഗങ്ങൾ ജി. രാജീവ്, ജി. തുളസീധരൻ, ജനറൽ കൺവീനർ എസ്. സി.
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ടു കർമ്മം ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ , ചിറപ്പ് കൺവീനർ സുനു സുകുമാരൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
https://youtu.be/FXIYg6SNztg ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ബഹു. മേൽശാന്തി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സജിത്ത്. ആർ, ജി. രാജീവ്, ജലജ രാജൻ, ദിലീപ്, സുനു സുകുമാരൻ, ശ്രീമതി. വിദ്യാ പോറ്റി, വനിതാ കമ്മിറ്റി സെക്രട്ടറി. ഗീത. വി. എസ്, സുഷമ അരുണൻ , തങ്കമണി ടീച്ചർ, രാധാമണി, ഗീത, മറ്റു
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് വനിതാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. ആനന്ദ വല്ലിയമ്മ സെക്രട്ടറി ശ്രീമതി. ഗീത. വി. എസ് എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. ഉപദേശക സമിതി അംഗം ജലജ രാജൻ, ജി. രാജീവ്, കെ. ആർ. രാമകൃഷ്ണപിള്ള, ജയ എന്നിവർ സമീപം.