ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ബഹു. മേൽശാന്തി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സജിത്ത്. ആർ, ജി. രാജീവ്, ജലജ രാജൻ, ദിലീപ്, സുനു സുകുമാരൻ, ശ്രീമതി. വിദ്യാ പോറ്റി, വനിതാ കമ്മിറ്റി സെക്രട്ടറി. ഗീത. വി. എസ്, സുഷമ അരുണൻ , തങ്കമണി ടീച്ചർ, രാധാമണി, ഗീത, മറ്റു കമ്മിറ്റി അംഗങ്ങൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.
