News Updates

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ നോട്ടീസ് ഉപദേശക സമിതി പ്രസിഡന്റ്‌ ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് വനിതാ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീമതി. ആനന്ദ വല്ലിയമ്മ സെക്രട്ടറി ശ്രീമതി. ഗീത. വി. എസ് എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു. ഉപദേശക സമിതി അംഗം ജലജ രാജൻ, ജി. രാജീവ്‌, കെ. ആർ. രാമകൃഷ്ണപിള്ള, ജയ എന്നിവർ സമീപം.