കൊല്ലം പൂരം കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു
"ഓം നമോ നാരായണായ നമഃ "ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 47-മത് കോടി അർച്ചനാ വാർഷികവും ദശ ലക്ഷാർച്ചന യും നടത്തുന്നതിന്റെ ലക്ഷാർച്ചനാ കൂപ്പണിന്റെ ഉൽഘാടനം ക്ഷേത്രം മേൽ ശാന്തി ശ്രീ. മണിയൻ പോറ്റി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ M/S . അപ്പെക്സ് ട്രേഡിങ് കോർപറേഷൻ , കൊല്ലം. MD. ശ്രീ. രവികുമാർ. ആർ , സോപാനം , ഗാന്ധി നഗർ -
കാശി തഥാ ഹൾദിപൂർ മഠാധിപതിശ്രീ ശ്രീ വാമനാശ്രമ സ്വാമിജി നയിക്കുന്ന ശാങ്കര ഏകത്മകതാ ഭാരത രഥയാത്ര 2024 നവംബർ 24 ന് കൊല്ലത്ത് എത്തിച്ചേരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാറ്റഗറി പ്രകാരം 2024 നവംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ഭഗവദ്ഗീത(നാലാം അദ്ധ്യായം) പാരായണ മത്സരം ഉണ്ടായിരിക്കുന്നതാണ്. Catagory 1 - എൽ പി വിഭാഗം - ശ്ലോകം 1- 10വരെ
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024-2025 വർഷത്തിലെ വിഷു മഹോത്സവവും കൊല്ലം പൂരവും നടത്തുന്നതിലേക്ക് സംഘാടക സമിതി യോഗം നടന്നു. ബഹു: കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീ.എൻ.രാജേന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അനിൽകുമാർ, ഗവണ്മെന്റ് പബ്ലിക് പ്രോസിക്യുട്ടർ അഡ്വ : സൈജു അരമന, അഡ്വ: മംഗലത്ത് ഹരികുമാർ, ശ്രീ. കെ.പി. നന്ദകുമാർ. ശ്രീ. ആർ. പ്രകാശൻ പിള്ള,ശ്രീ. ഷാജി
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ 2024 - 2026 വർഷ ക്കാലത്തേക്ക് ഉപദേശക സമിതി യുടെ പ്രവർത്തനങ്ങൾക്ക് കൂടെ സഹായിക്കാൻ ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വനിതാ കമ്മിറ്റി. യോഗത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. സുരേഷ് ബി അദധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എം അനിൽകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ മുൻ വനിതാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. തങ്കമണി, സെക്രട്ടറി ശ്രീമതി. രാധ, ട്രഷറർ ശ്രീമതി. സുനിത നന്ദ
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തോടു അനുബന്ധിച്ചു വിജയദശമി ദിവസം സംഗീതകച്ചേരി നടത്തിയ ആശ്രാമം നിസാം .എ .റഹ്മാൻ അവർകളെ ഉപദേശക സമിതി പ്രസിഡന്റ് ബി സുരേഷ് , സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുന്നു.
വ്യാസ പ്രസാദം - 2024ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞo വിളംബര റാലിക്ക് സ്വീകണം നൽകുന്നു. യ്ജ്ഞാചര്യൻ സംപൂജ്യ സ്വാമി അദ്ധ്യൻമാനന്ദ സരസ്വതി അവർകളെ ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ പൊന്നാട അണിയിക്കുന്നു . കെ. എസ്. ദിലീപ്, ജി. രാജീവ്, ജെ. ബേബി, സുനു സുകുമാരൻ, ജലജ രാജൻ , സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള, ശ്രീ. എം. എസ്. ബാബു എന്നിവർ സമീപം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നല്ല രീതിയിൽ ഒരു കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച ശ്രീമതി വിദ്യാ സച്ചിനും വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിനും ആശ്രാമം ഉണ്ണിക്കണ്ണന്റെ പേരിൽ ഉള്ള നന്ദി രേഖപെടുത്തുന്നു