



ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രം സന്നർശിച്ച ബഹു : തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ.അജികുമാർ അവർകളെ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ സ്വീകരിക്കുന്നു. ജോയിന്റ് സെക്രട്ടറി. ശ്രീ. സജിത്ത്. ആർ , ശ്രീ. സുനു സുകുമാരൻ , ശ്രീ. ജി. തുളസിധരൻ, ശ്രീമതി. ജലജ രാജൻ,പൂരം കമ്മിറ്റി ജനറൽ കൺവീനർ ശ്രീ. എസ്. സി. എസ്. നായർ, പൂരം കമ്മിറ്റി വൈസ് പ്രസിഡന്റ്. ശ്രീ. കെ. ആർ. പ്രമൽ, കൺവീനർ ശ്രീ. ഗോകുൽ കൃഷ്ണ,ശ്രീ. ടി. എസ്. ദേവ ദത്ത്(പൂരം ജോയിന്റ് ജനറൽ കൺവീനർ ), ശ്രീ. വിഷ്ണു സുരേന്ദ്രൻ(കൺവീനർ) , സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള , മറ്റു ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.