News Updates

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു . മാർച്ച് 30 ന് രാവിലെ 9:40 ന് രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.എല്ലാം ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു