





ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ 2025തിരു ഉത്സവവും കൊല്ലം പൂരത്തിന്റെയും സംഭാവനാ കൂപ്പണിന്റെയും നോട്ടീസിന്റെയും ഉൽഘാടനം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. ബി. സുരേഷിന്റെയും സെക്രട്ടറി ശ്രീ. എം. അനിൽകുമാറിന്റെ യും കയ്യിൽ നിന്നും കൊല്ലം സുപ്രീം മാനേജിങ് ഡയറക്ടർ അഡ്വ. ഷിബു പ്രഭാകരൻ ഏറ്റു വാങ്ങുന്നു. വൈസ് പ്രസിഡന്റ് ശരത് രാജ്, ജോയിന്റ് സെക്രട്ടറി ആർ. സജിത്ത്, പൂരം വൈസ് ചെയർ മാന്മാർ അഡ്വ. വിജയചന്ദ്രൻ, ശ്രീ. ജെ. ഡി. ഗോപൻ, ജനറൽ കൺവീനർ ശ്രീ. എസ്. സി. എസ്. നായർ, പൂരം കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ.കെ. ആർ. പ്രമൽ, ജോയിന്റ് സെക്രട്ടറി.ശ്രീ എസ് എസ് കണ്ണൻ, ശ്രീ. ആശ്രാമം സജീവ്, ജനറൽ ജോയിന്റ് കൺവീനർ മാർ ശ്രീ. റ്റി. എസ്. ദേവദത്തു, ശ്രീ. ഗോകുൽ കൃഷ്ണ. റ്റി, ഉപദേശക സമിതി അംഗങ്ങൾ ശ്രീ. ജി. രാജീവ്, ശ്രീ. സുനു സുകുമാരൻ, ശ്രീ. ജെ. ബേബി, ശ്രീ. തുളസീധരൻ. ജി, പ്രോഗ്രാം &പബ്ലി സിറ്റി ജനറൽ കൺവീനർ ശ്രീ. ആറ്റൂർ ശരചന്ദ്രൻ, വനിതാ കമ്മിറ്റി അംഗങ്ങൾ മറ്റ് പൂരം കമ്മിറ്റി കൺവീനർ മാർ ക്ഷേത്രം മേൽശാന്തി ശ്രീ. മണിയൻ പോറ്റി, സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ. ജി. രാജേന്ദ്രൻ പിള്ള, മറ്റു ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.