
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവത്തിന്റെ പന്തലിന്റെ കാൽ നാട്ടു കർമ്മം ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ്, സെക്രട്ടറി എം. അനിൽകുമാർ , ചിറപ്പ് കൺവീനർ സുനു സുകുമാരൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.