News Updates

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ ഉപദേശക സമിതി സെക്രട്ടറി ശ്രീ അനിൽകുമാർ ,ജോയിന്റ് സെക്രട്ടറി ശ്രീ സജിത്ത് ആർ ,ഉപദേശക സമിതി അംഗങ്ങൾ ആയ ശ്രീ സുനുസുകുമാരൻ ,ശ്രീ ജി തുളസീധരൻ ,ശ്രീ സാബു ആർ ,ശ്രീ ജെ ബേബി ,പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി ജനറൽ കൺവീനർ ശ്രീ ആറ്റൂർ ശരച്ചന്ദ്രൻ, സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ ജി രാജേന്ദ്രൻ പിള്ള ,വനിതാ കമ്മിറ്റി അംഗങ്ങളുടെയും ഭക്തജനങ്ങളുടേയും നേത്ര്ത്ഥത്തിൽ  സ്വീകരണം നൽകി