Utsavam

Utsavam

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര തിരുഉത്സവം കൊല്ലം പൂരം നോട്ടീസ് – 2025

Asramam temple notice 2025_No adsDownload

News Updates

2025 തിരു ഉത്സവവും കൊല്ലം പൂരത്തിന്റെയും സംഭാവനാ കൂപ്പണിന്റെയും നോട്ടീസിന്റെയും ഉൽഘാടനം

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ 2025തിരു ഉത്സവവും കൊല്ലം പൂരത്തിന്റെയും സംഭാവനാ കൂപ്പണിന്റെയും നോട്ടീസിന്റെയും ഉൽഘാടനം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീ. ബി. സുരേഷിന്റെയും സെക്രട്ടറി ശ്രീ. എം. അനിൽകുമാറിന്റെ യും കയ്യിൽ നിന്നും കൊല്ലം സുപ്രീം മാനേജിങ് ഡയറക്ടർ അഡ്വ. ഷിബു പ്രഭാകരൻ ഏറ്റു വാങ്ങുന്നു. വൈസ് പ്രസിഡന്റ്‌ ശരത് രാജ്, ജോയിന്റ് സെക്രട്ടറി ആർ. സജിത്ത്, പൂരം വൈസ് ചെയർ മാന്മാർ അഡ്വ.

Utsavam

കുംഭമേളയിൽ പങ്കെടുത്ത സ്വാമിജിമാർക്‌ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വീകരണം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കുംഭമേളയിൽ പങ്കെടുത്ത ആദരണീയരായ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദജി സ്വാമികൾക്കും (മുഖ്യ ആചാര്യൻ , സംബോധ് ഫൌണ്ടേഷൻ ,കേരളം ) സംപൂജ്യ സ്വാമി ബോധേന്ദ്രതീർത്ഥജി സ്വാമികൾക്കും (ആനന്ദധാമം ആശ്രമാചാര്യൻ , കേരളപുരം , കൊല്ലം ) ക്ഷേത്ര ഉപദേശസമിതിയും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി .

Utsavam

ആദരാഞ്ജലികൾ

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കീഴ്‌ശാന്തി ശ്രീ സഞ്ജീവ്കുമാർ (25) ഇന്ന് (30/10/2024) ഉച്ചക്ക് 12:30ന് വാഹനാപകടത്തിൽ മരണപ്പെട്ടു.കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളം കലവത്താഴത്തിൽ സനൽകുമാർ ഷീജ ദമ്പതികളുടെ മകൻ ആണ് . സംസ്കാരച്ചടങ്ങുകൾ നാളെ (31/10/2024) ഉച്ചക്ക് ശേഷം 12:15ന് കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളത്തുള്ള വസതിയിൽ (കലവത്താഴത്തിൽ) വച്ച് നടക്കും സഞ്ജീവ്കുമാറിന് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര ഉപദേശകസമിതിയുടേയും കൊല്ലം പൂരം കമ്മിറ്റിയുടെയും ഭക്തജനങ്ങളുടേയും ആദരാഞ്ജലികൾ

Utsavam

15 അംഗ വനിതാ കമ്മിറ്റി ഭരണസമിതിയെ തിരഞ്ഞെടുത്തു

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024 - 2026 വർഷക്കാലത്തേക്ക് ഉള്ള വനിതാ കമ്മിറ്റി ഭാരവാഹികളെ നറുകെടിപ്പിലൂടെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : ശ്രീമതി. ബി . ആനന്ദവല്ലി അമ്മസെക്രട്ടറി : ശ്രീമതി. വി. എസ്. ഗീതവൈസ് പ്രസിഡന്റ് മാർ : ശ്രീമതി.അനിത ശ്രീകുമാർ ശ്രീമതി.സുലേഖരാജേന്ദ്രൻജോയിന്റ് സെക്രട്ടറി മാർ : ശ്രീമതി.രജനി. എസ് ശ്രീമതി. ജലജ സുരേഷ്ട്രഷറർ : ശ്രീമതി. സുജാ ഗിരികുമാർമറ്റു കമ്മിറ്റി അംഗങ്ങൾ : ശ്രീമതി. പ്രിൻസി

Utsavam

കൊല്ലം പുതിയകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

Utsavam

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി (അഡ്‌ഹോക് ) 2024. പ്രവർത്തന റിപ്പോർട്ട്‌

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി (അഡ്‌ഹോക് ) 2024. പ്രവർത്തന റിപ്പോർട്ട്‌ DOWNLOAD HERE

Utsavam

ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ തങ്കതിരുവാഭരണ ഘോഷയാത്രയുടെ നോട്ടീസ്

Click to Download the Notice

Utsavam

കൊല്ലം പൂര ഉത്സവ നോട്ടീസ്

Click to Download കൊല്ലം പൂര ഉത്സവ നോട്ടീസ്

News Updates

മുണ്ടയ്ക്കൽ തുമ്പറ ശ്രീ മഹാദേവിക്ഷേത്രം

മുണ്ടയ്ക്കൽ തുമ്പറ ശ്രീ മഹാദേവി ക്ഷേത്രത്തിലെ 2024 മകരമഹോത്സവത്തിൻറെ ഭാഗമായി നടന്ന പന്തൽ കാൽനാട്ടു കർമ്മം 25/1/2024 നടന്നു