കൊല്ലം പൂരം 2023 : പൂരത്തിൽ പങ്കെടുക്കുന്ന ആനകൾ
കൊല്ലം പൂരത്തിന് ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ ആറാട്ടിന് തിടമ്പ് എടുക്കുന്നത് ഗജരാജൻ തൃക്കടവൂർ ശിവരാജു Elephants-listDownload
കൊല്ലം പൂരത്തിന് ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ ആറാട്ടിന് തിടമ്പ് എടുക്കുന്നത് ഗജരാജൻ തൃക്കടവൂർ ശിവരാജു Elephants-listDownload
കൊല്ലംപൂരത്തിന്റെയും വിഷുമഹോത്സവത്തിന്റെയും വരവറിയിച്ചുകൊണ്ട് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വിളക്കാറിയിപ്പ്. https://youtube.com/shorts/KfF1AQPaqW0?feature=share
Click to Download Cover Page Kollam Pooram Notice - 2023Download
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെയും കൊല്ലം പൂരത്തിൻ്റെയും പന്തലിൻ്റെ കൽനാട്ടുകർമം നടന്നു.മേൽശാന്തി ബ്രഹ്മശ്രീ. എച്ച്.കൃഷ്ണൻ പോറ്റിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേ ശകസമിതി യുടെ പ്രസിഡൻറ് ശ്രീ. ശ്രീവർദ് ധനൻ, സെക്രട്ടറി ശ്രീ. ജി.കൃഷ്ണദാസ്, കൗൺ സിലർ ശ്രീമതി. സജിതാനന്ദ് എന്നിവരും മറ്റു പൂരം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു . https://youtu.be/iwA9mlQrnVU
കൊല്ലം പൂരം കമ്മിറ്റിയുടെ പൂരം ഒരുക്കം വിലയിരുത്തൽ യോഗം ആശ്രാമം ഗവണ്മെന്റ് ഗസ്റ്റ് house വച്ച് 26/03/2023 വൈകിട്ട് 6 മണിക് നടന്നു
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2023 ലെ തിരു ഉൽ സവത്തോടനുബന്ധി ച്ചുള്ള കൊല്ലം പൂരത്തിൻ്റെ സംഭാവന കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീ ഷിബു പ്രഭാകരന് ,(സുപ്രീം ഗോൾഡ് കവെറിങ്)നൽകിക്കൊണ്ട് ക്ഷേത്ര അഡ്വൈസറി കമ്മറ്റി പ്രസിഡൻറ് ശ്രീ.പീ ശ്രീവർദ്ധനൻ നിർവഹിച്ചു.സെക്രട്ടറി ശ്രീ.ജീ.കൃഷ്ണദാസ്,ശ്രീ.എസ്. സീ എസ്.നായർ, ശ്രീ.രാജഗോപാൽ,ആശ്രാമം ഡിവിഷൻ കൗൺസിലർ ശ്രീമതി സജിതനന്ദ എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.
ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയായ വരുന്ന ഡിസംബർ 21ആം തീയതി കുചേല ദിനമായി ആചരിക്കുന്നു .ദാരിദ്ര്യ നിർമാർജനത്തിനായി ഭഗവാന് അവിൽ നിവേദിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതപ്പെടുന്നു.