News Updates

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെയും കൊല്ലം പൂരത്തിൻ്റെയും പന്തലിൻ്റെ കൽനാട്ടുകർമം നടന്നു.മേൽശാന്തി ബ്രഹ്മശ്രീ. എച്ച്.കൃഷ്ണൻ പോറ്റിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേ ശകസമിതി യുടെ പ്രസിഡൻറ് ശ്രീ. ശ്രീവർദ് ധനൻ, സെക്രട്ടറി ശ്രീ. ജി.കൃഷ്ണദാസ്, കൗൺ സിലർ ശ്രീമതി. സജിതാനന്ദ് എന്നിവരും മറ്റു പൂരം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു .