സംഗീതകച്ചേരി
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തോടു അനുബന്ധിച്ചു വിജയദശമി ദിവസം സംഗീതകച്ചേരി നടത്തിയ ആശ്രാമം നിസാം .എ .റഹ്‌മാൻ അവർകളെ ഉപദേശക സമിതി പ്രസിഡന്റ് ബി സുരേഷ് , സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുന്നു.