News Updates

“ഓം നമോ നാരായണായ നമഃ “
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 47-മത് കോടി അർച്ചനാ വാർഷികവും ദശ ലക്ഷാർച്ചന യും നടത്തുന്നതിന്റെ ലക്ഷാർച്ചനാ കൂപ്പണിന്റെ ഉൽഘാടനം ക്ഷേത്രം മേൽ ശാന്തി ശ്രീ. മണിയൻ പോറ്റി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ M/S . അപ്പെക്സ് ട്രേഡിങ് കോർപറേഷൻ , കൊല്ലം. MD. ശ്രീ. രവികുമാർ. ആർ , സോപാനം , ഗാന്ധി നഗർ – 7 ,ആശ്രാമം . ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീ. സുരേഷ് , സെക്രട്ടറി ശ്രീ. എം. അനിൽകുമാർ , ക്ഷേത്രം മേൽ ശാന്തി ശ്രീ. മണിയൻ പോറ്റി എന്നിവർ ചേർന്ന് നൽകി. സമീപം ഉപദേശക സമിതി വൈസ് പ്രസിഡന്റ് ശ്രീ. ശരത് രാജ് , ജോയിന്റ് സെക്രട്ടറി ശ്രീ. സജിത്ത്. ആർ , കമ്മിറ്റി അംഗങ്ങൾ ശ്രീ. ജി. രാജീവ്‌ , ശ്രീ. സുനു സുകുമാരൻ , ശ്രീ. സാബു. ആർ , ശ്രീമതി. ജലജ രാജൻ ,പൂരം കമ്മിറ്റി ഫിനാൻസ് ചെയർമാൻ ശ്രീ. വിനോദ് യൂണിയൻ , വൈസ് പ്രസിഡന്റ്മാർ ശ്രീ. പ്രമൽ കെ. ആർ , അഡ്വ : ജി. വേണുഗോപാൽ , ജോയിന്റ് സെക്രട്ടറി ശ്രീ. ആശ്രാമം സജീവ് , വനിതാ കമ്മിറ്റി സെക്രട്ടറി ശ്രീമതി. ഗീത വി. എസ് , ശ്രീമതി. സുഷമ അരുണൻ , ശ്രീമതി. പ്രിൻസി ദേവ ദത്തു , ശ്രീമതി. മിനി ഷാജി , ശ്രീമതി. ശുഭ ,സബ് ഗ്രൂപ്പ്‌ ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള , ശ്രീ. രാജേഷ് നായർ , ശ്രീമതി. ശീതൾ രാജേഷ് , ശ്രീമതി. ഇന്ദു രവികുമാർ , മറ്റ് വീശിഷ്ട്ട വ്യക്തികൾ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.