താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023

Loading Events

« All Events

  • This event has passed.

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023

December 18, 2023 - December 27, 2023

കൊല്ലം പൂരം ഘടക പൂരമായ താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവം 1199 ധനു 2 തീയതി (18-12-2023) തിങ്കളാഴ്ച രാവിലെ 7 മണിക്ക് തൃക്കൊടിയേരി 11-5-1199 (27-12-2023) വരെ വിവിധ കലാപരിപാടികളോടു കൂടി പൂർവ്വാധികം ഭംഗിയായി നടത്തുകയാണ്.

ക്ഷേത്ര തിരുനടയുടെ മുൻവശത്ത് വെച്ച് നടത്തപ്പെടുന്ന മഹാ ഊട്ടുപൂജ, സമൂഹസദ്യ, ഗണപതി ഭഗവാൻറെ ഊഞ്ഞാലാട്ടം, സ്വർണ്ണ അങ്കി തിരുവാഭരണ എഴുന്നെള്ളത്ത് ഘോഷയാത്ര, മണ്ഡലപൂജ മഹോത്സവം കലാപരിപാടികൾ മുതലായവയുടെ വിജയകരമായ നടത്തിപ്പിനും, ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തുതന്ന താമരക്കുളം ശ്രീ മഹാഗണപതി ഭഗവാന്റെ അനുഗ്രഹം നേടി ധന്യരാകുവാൻ എല്ലാ ഭക്തജനങ്ങളോടും അഭ്യർത്ഥിക്കുന്നു

 

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023 Notice

Details

Start:
December 18, 2023
End:
December 27, 2023
Event Categories:
,

Venue

thamarakulam sree mahaganapathy temple
Kollam, India + Google Map