മേജർ സെറ്റ് കഥകളി : 1,സന്താനഗോപാലം 2 കുചേലവൃത്തം

Loading Events

« All Events

  • This event has passed.

മേജർ സെറ്റ് കഥകളി : 1,സന്താനഗോപാലം 2 കുചേലവൃത്തം

September 6, 2023 @ 9:30 pm

സെപ്റ്റംബർ 6 അഷ്ടമി രോഹിണി ദിവസം രാത്രി 9.30 മുതൽ മേജർസെറ്റ് കഥകളി.
കഥ:

1,സന്താനഗോപാലം
2 കുചേലവൃത്തം

പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും,

പുറപ്പാട്: മാസ്റ്റർ അഭിജിത്ത് പ്രശാന്ത്
കുമാരി നവരംഗം ഗൗരീ നന്ദന

സന്താനഗോപാലം

ശ്രകൃഷ്ണൻ: കലാമണ്ഡലം ശ്യാംദാസ്
അർജുനൻ: കലാമണ്ഡലം വിജയകൃഷ്ണനുണ്ണിത്താൻ
ബ്രാഹ്മണൻ: കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി
ബ്രാഹ്മണ സ്ത്രീ.. കലാമണ്ഡലം ആരോമൽ
വൃദ്ധ .. മാസ്റ്റർ അഭിജിത്ത്

 

കുചേലവൃത്തം

കുചേലൻ – ഹരിപ്പാട് ബാലകൃഷ്ണൻ
ശ്രീകൃഷ്ണൻ.. കലാമണ്ഡലം പ്രശാന്ത്
രുഗ്മിണി : കലാ ..
ആരോമൽ
വൃദ്ധ: കലാ: ശ്യാംദാസ്

പാട്ട്: കലാ: സജീവൻ
പരിമണം മധു
കലാനിലയം വിഷ്ണു
ചെണ്ട: കലാ: ശിവദാസൻ
കലാ: രാധാകൃഷ്ണൻ
മദ്ധളം: കലാ: വേണുക്കുട്ടൻ
കലാ: അനന്തു ശങ്കർ
ചുട്ടി: കൊടുവഴന്നൂർ ബിനോദ്
അണിയറയിൽ: തേവലക്കര രാജൻ
ചാത്തന്നൂർ രഞ്ജിത്ത്
പന്മന അശോകൻ
അവതരണം: നവരംഗം മയ്യനാട്
കഥകളി വഴിപാടായി സമർപ്പിക്കുന്നത്: ശ്രീഹരി
വടക്കേ മുകളഴികത്ത്, മഞ്ചള്ളൂർ,
പത്തനാപുരം

Details

Date:
September 6, 2023
Time:
9:30 pm
Event Categories:
,

Venue

Asramam Sree Krishna Swami Temple
Asramam Sree Krishna Swami Temple
Kollam, Kerala 691002 India
+ Google Map