കുചേല ദിനം
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollamധനുമാസത്തിലെ ആദ്യ ബുധനാഴ്ചയായ വരുന്ന ഡിസംബർ 21ആം തീയതി കുചേല ദിനമായി ആചരിക്കുന്നു .ദാരിദ്ര്യ നിർമാർജനത്തിനായി ഭഗവാന് അവിൽ നിവേദിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതപ്പെടുന്നു.