കഥകളി : കുച്ചേലവൃത്തം നടത്തുന്നത്: മുകേഷ് വേലൂർ വീട് Asramam
നടത്തുന്നത്: ആഷ ചേകോട്ട് വയലിൽ ആശ്രാമം
നടത്തുന്നത്: ജഗദീഷ്കുമാർ ബാഹുലേയൻ ശാന്തി ഭവൻ ആശ്രാമം
നടത്തുന്നത് : ആനന്ദവല്ലിമ്മ കുന്നത്തുവീട് ആശ്രാമം പങ്കെടുക്കുന്നവർ: സർവശ്രീ.മയ്യനാട് രാജീവൻനമ്പൂതിരി(കുചേലൻ) ഡോ. കണ്ണൻപരമേശ്വരൻ(ശ്രീകൃഷ്ണൻ) കലാമണ്ഡലം അനിൽകുമാർ(രുക്മിനി), മധുവാരണാസി(വൃദ്ധ), പത്തിയൂർശങ്കരൻകുട്ടി, കലാമണ്ഡലംകൃഷ്ണകുമാർ(പാട്ട്) കലാമണ്ഡലം ഹരികുമാർ (മദ്ദളം) കലാമണ്ഡലംവിഷ്ണു(ചുട്ടി), മുകുന്ദപുരം വേണു(അണിയറ) അവതരണം: SRV കഥകളി യോഗം.
നടത്തുന്നത് : വിനോദ് കുമാർ ഗോകുലം S k nagar 45 Asramam
നടത്തുന്നത് : ലേഖ ഉത്രാടം നന്ദനം ആശ്രാമം നഗർ 43 ആശ്രാമം
നടത്തുന്നത് : ഇന്ദുലേഖ കരിക്കോട്