Warning: Undefined array key "path" in /home/kollampooram/public_html/wp-includes/canonical.php on line 619
Past Events from March 27, 2024 – August 26, 2024 – കൊല്ലം പൂരം

Archives: Events

കഥകളി : സന്താനഗോപാലം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

നടത്തുന്നത് : ധ്രുവ അഖിൽ അനിരുദ്ധൻ രേവതി ,പുന്തലത്താഴം

കഥകളി : സന്താനഗോപാലം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

നടത്തുന്നത് : പ്രശാന്ത് ശാന്തിനിലയം റോയൽ നഗർ 88 ആശ്രാമം

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

  കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു. പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക . ഫീസ് : Rs 100 ആവശ്യമായ രേഖകൾ : 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും അവസാന തീയതി : 06/Aug/2024 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു 5KM ചുറ്റളവിൽ ഉള്ള ഭക്തജനങ്ങൾക്കു മാത്രമായി അംഗത്വം നിജപ്പെടുത്തിയിരിക്കുന്നു.

സൗഭാഗ്യപൂജ

Sree Puthiyakavu Bhagavathy Temple Kollam, India

കൊല്ലം പുതിയകാവ് ശ്രീ ഭഗവതിക്ഷേത്രം സൗഭാഗ്യപൂജ

നിറപുത്തരി

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്.   ദേവസ്വം രസീത് രൂപ 15

കർണ്ണാടക സംഗീത കച്ചേരി

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .