കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, Indiaകൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു. പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക . ഫീസ് : Rs 100 ആവശ്യമായ രേഖകൾ : 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും അവസാന തീയതി : 06/Aug/2024 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു 5KM ചുറ്റളവിൽ ഉള്ള ഭക്തജനങ്ങൾക്കു മാത്രമായി അംഗത്വം നിജപ്പെടുത്തിയിരിക്കുന്നു.