കഥകളി ഒക്ടോബർ 12 ന് രാത്രി 8 മണിമുതൽ കഥ - സന്താന ഗോപാലം നടത്തുന്നത് : ജയലക്ഷ്മി ബാബു കുഴിയയ്യത്തു വീട് ആശ്രാമം.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വനിതാ കമ്മിറ്റയുടെ പൊതുയോഗം 15/10/2024 ചൊവ്വാഴ്ച രാവിലെ 11 മണിക് ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്നു . എല്ലാ വനിതാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭഗവാന്റെ നാമത്തിൽ അറിയിച്ചു കൊള്ളുന്നു .
ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്‌കന്ദഷഷ്‌ഠി 2024 നവംബർ 2 ശനിയാഴ്ച്‌ച മുതൽ നവംബർ 7 വ്യാഴാഴ്‌ച വരെ (1200 തുലാം 17 മുതൽ 22 വരെ)
" ഓം നമോ നാരായണായ " ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി തോട്ടത്തിൽ മഠം ബ്രഹ്മശ്രീ അരുൺകുമാർ നമ്പൂതിരിക്ക് 08-11-2024 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്രം ഉപദേശക സമിതിയും , ആശ്രാമം ദേവസ്വവും പ്രൗഡഗംഭീരമായ സ്വീകരണം നൽകുന്നു
നടത്തുന്നത് : രമ്യ രാജഗോപാൽ പട്ടരാശികത്തുവീട് ആശ്രാമം