നവഗ്രഹ അഷ്ടബന്ധം
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, Indiaആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവഗ്രഹങ്ങളുടെ അഷ്ടബന്ധത്തിനുണ്ടായ ജീർണത പരിഹരിക്കാനുള്ള പൂജാകർമ്മങ്ങൾ സഹസ്രകലശാഭിഷേക കർമങ്ങളുടെ ഭാഗമായി പൂർത്തീകരിച്ചുവല്ലോ.ഇനി അവ ഇളക്കി അഷ്ടബന്ധം(ചെഞ്ചില്യക്കൂട്ട് )ഉപയോഗിച്ചു ഉറപ്പിക്കുന്ന കർമ്മം 2022 ഒക്ടോബർ 11(1198കന്നി 25)ന് രാവിലെ 11.30 കഴിഞ്ഞു 12.50 നകമുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നതാണ്.എല്ലാ ഭക്തജനങ്ങളും തദവസരത്തിൽ സന്നിഹിതരായി ഭഗവാൻ്റെ കൃപാകടാക്ഷങ്ങൾക്ക് പത്രീഭൂതരാകണമെന്ന് താല്പര്യപ്പെടുന്നു.