മുണ്ടക്കൽ തുമ്പറ ക്ഷേത്രത്തിൽ ശ്രീമത് ദേവീ ഭാഗവത നവാഹ യജ്ഞ൦
Thumpara Sree Devi Temple,Mundakkal Sri Thumpara Devi Temple,VJF2+8MP, 104 A, Mundakkal Industrial Area Rd, Mundakkal, Kollam, Kerala 691010, Kollam, Kerala, Indiaകൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.