ശുദ്ധികർമ്മങ്ങളും കളഭാഭിഷേകവും
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India1199 വൃശ്ചികം 7(23.11.2023)വ്യാഴാഴ്ച്ച ഗുരുവായൂർ ഏകാദശി(ഉത്ഥാന ഏകാദശി)ദിവസം രാവിലെ 8.30 മുതൽ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്തിൽ ശുദ്ധികർമ്മങ്ങളും 11 മണി മുതൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടു ക്കണമെന്ന് ഈശ്വരനാമത്തിൽ അഭ്യർഥിക്കുന്നു.