ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ രാമായണമാസ ആചരണം
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, Indiaരാമായണമാസ ചടങ്ങുകൾ എല്ലാദിവസവും രാവിലെ 5.30 മുതൽ 7.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും അദ്ധ്യാത്മരാമയണ പാരായണം 12.08.2024(1198 കർക്കടകം27 )ശനിയാഴ്ച രാവിലെ 8 മഹാ മൃത്ഞ്ജയ ഹോമം. 16.08.2024(1198 കർക്കിടകം 31) രാവിലെ 5.30 മുതൽ17.08.2024(1199ചിങ്ങം 1) രാവിലെ 5.30 വരേ അഹോരാത്ര രാമായണ പാരായണം. രാവിലെ 5.30 ന് ശ്രീരാമ പട്ടാഭിഷകം പൗരാണികർ : സർവ്വ ശ്രീ.ഗംഗാധരൻ,സാബുതങ്കൻ,വസന്തകുമാർ.