കഥകളി : കുചേലവൃത്തം
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, Indiaനടത്തുന്നത്: ജഗദീഷ്കുമാർ ബാഹുലേയൻ ശാന്തി ഭവൻ ആശ്രാമം
നടത്തുന്നത്: ജഗദീഷ്കുമാർ ബാഹുലേയൻ ശാന്തി ഭവൻ ആശ്രാമം
നടത്തുന്നത് : വിനായക് ലിജീഷ് K കെട്ടുങ്ങശ്ശേരിയിൽ , ശ്രീ കൃഷ്ണ നഗർ - 80 ആശ്രാമം,കൊല്ലം
നടത്തുന്നത് : മാധവ് ലിജീഷ് K & വിനായക് ലിജീഷ് K കെട്ടുങ്ങശ്ശേരിയിൽ , ശ്രീ കൃഷ്ണ നഗർ - 80 ആശ്രാമം,കൊല്ലം
നടത്തുന്നത് : ആനന്ദവല്ലിമ്മ കുന്നത്തുവീട് ആശ്രാമം പങ്കെടുക്കുന്നവർ: സർവശ്രീ.മയ്യനാട് രാജീവൻനമ്പൂതിരി(കുചേലൻ) ഡോ. കണ്ണൻപരമേശ്വരൻ(ശ്രീകൃഷ്ണൻ) കലാമണ്ഡലം അനിൽകുമാർ(രുക്മിനി), മധുവാരണാസി(വൃദ്ധ), പത്തിയൂർശങ്കരൻകുട്ടി, കലാമണ്ഡലംകൃഷ്ണകുമാർ(പാട്ട്) കലാമണ്ഡലം ഹരികുമാർ (മദ്ദളം) കലാമണ്ഡലംവിഷ്ണു(ചുട്ടി), മുകുന്ദപുരം വേണു(അണിയറ) അവതരണം: SRV കഥകളി യോഗം.
നടത്തുന്നത് : വിനോദ് കുമാർ ഗോകുലം S k nagar 45 Asramam
നടത്തുന്നത് : ലേഖ ഉത്രാടം നന്ദനം ആശ്രാമം നഗർ 43 ആശ്രാമം
നടത്തുന്നത് : ഇന്ദുലേഖ കരിക്കോട്
രാമായണമാസ ചടങ്ങുകൾ എല്ലാദിവസവും രാവിലെ 5.30 മുതൽ 7.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും അദ്ധ്യാത്മരാമയണ പാരായണം 12.08.2024(1198 കർക്കടകം27 )ശനിയാഴ്ച രാവിലെ 8 മഹാ മൃത്ഞ്ജയ ഹോമം. 16.08.2024(1198 കർക്കിടകം 31) രാവിലെ 5.30 മുതൽ17.08.2024(1199ചിങ്ങം 1) രാവിലെ 5.30 വരേ അഹോരാത്ര രാമായണ പാരായണം. രാവിലെ 5.30 ന് ശ്രീരാമ പട്ടാഭിഷകം പൗരാണികർ : സർവ്വ ശ്രീ.ഗംഗാധരൻ,സാബുതങ്കൻ,വസന്തകുമാർ.
നടത്തുന്നത് : ശ്രുതി ബാലൻ ലുബി engineering വർക് ആയൂർ അവതരണം : SRV കഥകളിയോഗം ,ഓയൂർ
നടത്തുന്നത് : കരുൺ കലേഷ് കാവ്യ ശ്രീ സാഗര നഗർ101 Kadapakada,kollam അവതരണം : SRV കഥകളിയോഗം ,ഓയൂർ