ആശ്രാമം ക്ഷേത്ര ഉപദേശകസമിതി യുടെയും ക്ഷേത്ര ഉപദേശക സമിതി മുൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു സംയുക്ത യോഗം 05.02.2023 ഞായറാഴ്ച വൈകിട്ട് 5മണിക്ക് എസ്. ബി.ആഡിറ്റോറിയത്തിൽ വച്ച് കൂടുന്നു.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുക.
ക്ഷേത്രഉത്സാവത്തോടു അനുബന്ധിച്ചുള്ള പന്തൽ കാൽനാട്ടു കർമ്മം 27/03/2023 രാവിലെ 9 മണി കഴിഞ്ഞു ക്ഷേത്ര മൈതാനത്തു നടക്കുന്നു
കഥകളി :സന്ദനഗോപാലം നടത്തുന്നത്: പ്രവീൺ കൃപാവരാം പനയം