Warning: Undefined array key "path" in /home/kollampooram/public_html/wp-includes/canonical.php on line 619
Past Events from August 10, 2024 – October 27, 2024 – കൊല്ലം പൂരം

Archives: Events

നിറപുത്തരി

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്.   ദേവസ്വം രസീത് രൂപ 15

കർണ്ണാടക സംഗീത കച്ചേരി

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .

കഥകളി : സന്താനഗോപാലം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

കഥകളി ഒക്ടോബർ 12 ന് രാത്രി 8 മണിമുതൽ കഥ - സന്താന ഗോപാലം നടത്തുന്നത് : ജയലക്ഷ്മി ബാബു കുഴിയയ്യത്തു  വീട് ആശ്രാമം.

വനിതാ കമ്മിറ്റി പൊതുയോഗം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വനിതാ കമ്മിറ്റയുടെ പൊതുയോഗം 15/10/2024 ചൊവ്വാഴ്ച രാവിലെ 11 മണിക് ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്നു . എല്ലാ വനിതാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭഗവാന്റെ നാമത്തിൽ അറിയിച്ചു കൊള്ളുന്നു .