Archives: Events

കഥകളി : സന്താനഗോപാലം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

നടത്തുന്നത് : അൻവി , പൂരം വിദ്യ , സരയു നഗർ 120 ആശ്രാമം അവതരണം : SRV കഥകളിയോഗം ,ഓയൂർ

ലക്ഷദീപം

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

ആയില്യ പൂജ

Asramam Manakadu Sree Dharmashastha Kshetram

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ സർപക്കാവിൽ കന്നി മാസ ആയില്യ പൂജ 2023 ഒക്ടോബർ ഒൻപതാം തീയതി തിങ്കളാഴ്ച(1199കന്നി 22)രാവിലെ 12 മണിക്ക്

മുണ്ടക്കൽ തുമ്പറ ക്ഷേത്രത്തിൽ ശ്രീമത് ദേവീ ഭാഗവത നവാഹ യജ്ഞ൦

Thumpara Sree Devi Temple,Mundakkal Sri Thumpara Devi Temple,VJF2+8MP, 104 A, Mundakkal Industrial Area Rd, Mundakkal, Kollam, Kerala 691010, Kollam, Kerala, India

കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം […]

മണ്ഡല ചിറപ്പ് – 2023

Asramam Manakadu Sree Dharmashastha Kshetram

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ […]

ശുദ്ധികർമ്മങ്ങളും കളഭാഭിഷേകവും

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

1199 വൃശ്ചികം 7(23.11.2023)വ്യാഴാഴ്ച്ച ഗുരുവായൂർ ഏകാദശി(ഉത്ഥാന ഏകാദശി)ദിവസം രാവിലെ 8.30 മുതൽ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്തിൽ ശുദ്ധികർമ്മങ്ങളും 11 മണി മുതൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടു […]

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023

thamarakulam sree mahaganapathy temple Kollam, India

കൊല്ലം പൂരം ഘടക പൂരമായ താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവം 1199 ധനു 2 തീയതി (18-12-2023) തിങ്കളാഴ്ച രാവിലെ 7 മണിക്ക് തൃക്കൊടിയേരി 11-5-1199 (27-12-2023) വരെ വിവിധ കലാപരിപാടികളോടു കൂടി പൂർവ്വാധികം ഭംഗിയായി നടത്തുകയാണ്. ക്ഷേത്ര […]