News Updates

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര വനിതാ കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. ശ്രീമതിമാർ രാധാമണി കൺവീനറും തങ്കമണി ശശിധരൻ ,രഞ്ജുഅനിൽ ,ശാരദ ശശിധരൻ എന്നിവർ ജോയിൻറ് കൺവീനർമാരും ആണ്