Kollam Pooram
  • Home
    • Our Team
    • We are in News
    • Events
    • News
  • Temple Info
    • History of Temple
  • Pooram Info
    • History of Kollam Pooram
    • ഘടക ക്ഷേത്രം
      • ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
      • പുതിയകാവ് ഭഗവതി ക്ഷേത്രം
      • താമരക്കുളം ശ്രീമഹാഗണപതി ക്ഷേത്രം
  • Gallery
    • Pooram Live
    • Photos
    • Videos
    • Downloads
  • Contact Us
Courtesy
  • Home
    • Our Team
    • We are in News
    • Events
    • News
  • Temple Info
    • History of Temple
  • Pooram Info
    • History of Kollam Pooram
    • ഘടക ക്ഷേത്രം
      • ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
      • പുതിയകാവ് ഭഗവതി ക്ഷേത്രം
      • താമരക്കുളം ശ്രീമഹാഗണപതി ക്ഷേത്രം
  • Gallery
    • Pooram Live
    • Photos
    • Videos
    • Downloads
  • Contact Us

Archives: Events

12 events found.

Other Events

  1. Events
  2. Other Events

Events

Events Search and Views Navigation

Event Views Navigation

  • List
  • Month
  • Day
Today
  • March 2024

  • Wed 27

    ആശ്രാമം ഗോപാലകൃഷ്ണന്റെ വിയോഗത്തിന്റെ 15 ആം വാർഷികത്തിന്റെ അനുസ്മരണം

    March 27, 2024
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • July 2024

  • Tue 16

    ഉപദേശകസമിതി പൊതുയോഗം

    July 16, 2024 @ 11:00 am
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • Tue 30

    കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നു

    July 30, 2024 - August 6, 2024
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

      കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു. പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക . ഫീസ് : Rs 100 ആവശ്യമായ രേഖകൾ : 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും അവസാന തീയതി : 06/Aug/2024 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു 5KM ചുറ്റളവിൽ ഉള്ള ഭക്തജനങ്ങൾക്കു മാത്രമായി അംഗത്വം നിജപ്പെടുത്തിയിരിക്കുന്നു.

  • August 2024

  • Sat 17

    കർണ്ണാടക സംഗീത കച്ചേരി

    August 17, 2024 @ 6:30 pm
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

    കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .

  • October 2024

  • Tue 15

    വനിതാ കമ്മിറ്റി പൊതുയോഗം

    October 15, 2024 @ 11:00 am
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

    ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വനിതാ കമ്മിറ്റയുടെ പൊതുയോഗം 15/10/2024 ചൊവ്വാഴ്ച രാവിലെ 11 മണിക് ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്നു . എല്ലാ വനിതാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭഗവാന്റെ നാമത്തിൽ അറിയിച്ചു കൊള്ളുന്നു .

  • Sun 27

    കൊല്ലം പൂരം കമ്മിറ്റി പൊതുയോഗം

    October 27, 2024 @ 5:00 pm
    ആശ്രാമം ഗസ്റ്റ് ഹൗസ് അനെക്സ് കോൺഫറൻസ് ഹാൾ
  • November 2024

  • Fri 8

    നിയുക്ത ശബരിമല മേൽശാന്തി തോട്ടത്തിൽ മഠം ബ്രഹ്മശ്രീ അരുൺകുമാർ നമ്പൂതിരിക്ക് സ്വീകരണം

    November 8, 2024 @ 5:00 pm
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

    " ഓം നമോ നാരായണായ " ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി തോട്ടത്തിൽ മഠം ബ്രഹ്മശ്രീ അരുൺകുമാർ നമ്പൂതിരിക്ക് 08-11-2024 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്രം ഉപദേശക സമിതിയും , ആശ്രാമം ദേവസ്വവും പ്രൗഡഗംഭീരമായ സ്വീകരണം നൽകുന്നു

  • January 2025

  • Fri 10

    കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര ആഘോഷസമിതി രൂപീകരണ യോഗം

    January 10, 2025 @ 6:00 pm
    Sree Puthiyakavu Bhagavathy Temple Kollam, India
  • Sun 12

    കൊല്ലം പൂരം കമ്മിറ്റി പൊതുയോഗം

    January 12, 2025 @ 3:00 pm
    ആശ്രാമം ഗസ്റ്റ് ഹൗസ് അനെക്സ് കോൺഫറൻസ് ഹാൾ
  • August 2025

  • Mon 25

    താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും വിനായക ചതുർത്ഥിയും

    August 25, 2025 - August 27, 2025
    thamarakulam sree mahaganapathy temple Kollam, India
  • November 2026

  • Tue 10

    ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദഷഷ്‌ഠി മഹോത്സവം

    November 10 - November 15
    ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  • December 2026

  • Sun 6

    അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വിഗ്രഹരഥ ഘോഷയാത്ര സ്വീകരണം

    December 6 @ 8:30 pm - 9:00 pm
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • Previous Events
  • Today
  • Google Calendar
  • iCalendar
  • Outlook 365
  • Outlook Live
  • Export .ics file
  • Export Outlook .ics file
Get In Touch
Facebook-f Instagram Youtube

Pages

  • About
  • Contact
  • News
  • Events

Get In Touch

Phone Number


President : 94465 96615
Secretary : 94478 94841
SGO : 94477 49219
Office : 0474 208 3615

Email Address

president@kollampooram.com
secretary@kollampooram.com
info@kollampooram.com

Office Address

Asramam,Kollam

© Copyright & Design By Kollam Pooram Media Team - 2026
  • Courtesy