Archives: Events


Warning: Undefined array key "path" in /home/kollampooram/public_html/wp-includes/canonical.php on line 619

സ്കന്ദഷഷ്‌ഠി

ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്‌കന്ദഷഷ്‌ഠി 2024 നവംബർ 2 ശനിയാഴ്ച്‌ച മുതൽ നവംബർ 7 വ്യാഴാഴ്‌ച വരെ (1200 തുലാം 17 മുതൽ 22 വരെ)

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു

Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു . മാർച്ച് 30 ന് രാവിലെ 9:40 ന് രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.എല്ലാം ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു