Kollam Pooram
  • Home
    • Our Team
    • We are in News
    • Events
    • News
  • Temple Info
    • History of Temple
  • Pooram Info
    • History of Kollam Pooram
    • ഘടക ക്ഷേത്രം
      • ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
      • പുതിയകാവ് ഭഗവതി ക്ഷേത്രം
      • താമരക്കുളം ശ്രീമഹാഗണപതി ക്ഷേത്രം
  • Gallery
    • Pooram Live
    • Photos
    • Videos
    • Downloads
  • Contact Us
Courtesy
  • Home
    • Our Team
    • We are in News
    • Events
    • News
  • Temple Info
    • History of Temple
  • Pooram Info
    • History of Kollam Pooram
    • ഘടക ക്ഷേത്രം
      • ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
      • പുതിയകാവ് ഭഗവതി ക്ഷേത്രം
      • താമരക്കുളം ശ്രീമഹാഗണപതി ക്ഷേത്രം
  • Gallery
    • Pooram Live
    • Photos
    • Videos
    • Downloads
  • Contact Us

Archives: Events

12 events found.

Other Temple Festivals

  1. Events
  2. Other Temple Festivals

Events

Events Search and Views Navigation

Event Views Navigation

  • List
  • Month
  • Day
Today
  • September 2023

  • Thu 7

    ശ്രീകൃഷ്ണ ജനനം വിശേഷാൽ പൂജകൾ

    September 7, 2023 @ 12:00 am
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • Fri 8

    ശ്രീമദ് ഭാഗവത സപ്താഹം

    September 8, 2023 - September 15, 2023
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • Sat 16

    ലക്ഷാർച്ചന

    September 16, 2023 - September 17, 2023
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • Sun 17

    ലക്ഷദീപം

    September 17, 2023 @ 6:00 pm
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India
  • October 2023

  • Mon 9

    ആയില്യ പൂജ

    October 9, 2023 @ 12:00 pm
    Asramam Manakadu Sree Dharmashastha Kshetram

    ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ സർപക്കാവിൽ കന്നി മാസ ആയില്യ പൂജ 2023 ഒക്ടോബർ ഒൻപതാം തീയതി തിങ്കളാഴ്ച(1199കന്നി 22)രാവിലെ 12 മണിക്ക്

  • November 2023

  • Tue 14

    മുണ്ടക്കൽ തുമ്പറ ക്ഷേത്രത്തിൽ ശ്രീമത് ദേവീ ഭാഗവത നവാഹ യജ്ഞ൦

    November 14, 2023 - November 23, 2023
    Thumpara Sree MahaDevi Temple,Mundakkal Sri Thumpara Devi Temple,VJF2+8MP, 104 A, Mundakkal Industrial Area Rd, Mundakkal, Kollam, Kerala 691010, Kollam, Kerala, India

    കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.

  • Fri 17

    മണ്ഡല ചിറപ്പ് – 2023

    November 17, 2023 - December 27, 2023
    Asramam Manakadu Sree Dharmashastha Kshetram

    ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.മണ്ഡലകാലത്ത് രാത്രി ഒൻപതു മണിക്ക് ശേഷമേ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നട അടക്കുകയുള്ളു.

  • Fri 17

    കൊല്ലം ശ്രീ പുതിയകാവ് ഭഗവതീക്ഷേത്ര മണ്ഡലചിറപ്പ് മഹോത്സവം – 2023

    November 17, 2023 - December 27, 2023
    Sree Puthiyakavu Bhagavathy Temple Kollam, India
  • Thu 23

    ശുദ്ധികർമ്മങ്ങളും കളഭാഭിഷേകവും

    November 23, 2023 @ 8:30 am - 12:00 pm
    Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, India

    1199 വൃശ്ചികം 7(23.11.2023)വ്യാഴാഴ്ച്ച ഗുരുവായൂർ ഏകാദശി(ഉത്ഥാന ഏകാദശി)ദിവസം രാവിലെ 8.30 മുതൽ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്തിൽ ശുദ്ധികർമ്മങ്ങളും 11 മണി മുതൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടു ക്കണമെന്ന് ഈശ്വരനാമത്തിൽ അഭ്യർഥിക്കുന്നു.

  • January 2024

  • Tue 9

    കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം – 2024

    January 9, 2024 - January 14, 2024
    Sree Puthiyakavu Bhagavathy Temple Kollam, India

    കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം 2024 ജനുവരി 9 മുതൽ 14 വരെ ക്ഷേത്രത്തിൽ നടക്കുന്നു. ഭക്തജനങ്ങൾക്ക് കലശം വഴിപാടുമായി സമർപ്പിക്കാവുന്നത് ആണ് . കൂടുതൽ വിവരങ്ങൾക്ക് 0474 - 2740265, 2767136 ബന്ധപ്പെടുക. https://kollampooram.com/wp-content/uploads/2024/01/sahasra-kalasam.pdf

  • March 2024

  • Fri 8

    കൊല്ലം ശ്രീ പുതിയകാവ് ഭഗവതീക്ഷേത്ര പൊങ്കാല – 2024

    March 8, 2024 @ 10:00 am
    Sree Puthiyakavu Bhagavathy Temple Kollam, India
  • August 2024

  • Tue 6

    സൗഭാഗ്യപൂജ

    August 6, 2024 @ 6:30 am - 6:30 pm
    Sree Puthiyakavu Bhagavathy Temple Kollam, India

    കൊല്ലം പുതിയകാവ് ശ്രീ ഭഗവതിക്ഷേത്രം സൗഭാഗ്യപൂജ

  • Previous Events
  • Today
  • Next Events
  • Google Calendar
  • iCalendar
  • Outlook 365
  • Outlook Live
  • Export .ics file
  • Export Outlook .ics file
Get In Touch
Facebook-f Instagram Youtube

Pages

  • About
  • Contact
  • News
  • Events

Get In Touch

Phone Number


President : 94465 96615
Secretary : 94478 94841
SGO : 94477 49219
Office : 0474 208 3615

Email Address

president@kollampooram.com
secretary@kollampooram.com
info@kollampooram.com

Office Address

Asramam,Kollam

© Copyright & Design By Kollam Pooram Media Team - 2026
  • Courtesy