ആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവഗ്രഹങ്ങളുടെ അഷ്ടബന്ധത്തിനുണ്ടായ ജീർണത പരിഹരിക്കാനുള്ള പൂജാകർമ്മങ്ങൾ സഹസ്രകലശാഭിഷേക കർമങ്ങളുടെ ഭാഗമായി പൂർത്തീകരിച്ചുവല്ലോ.ഇനി അവ ഇളക്കി അഷ്ടബന്ധം(ചെഞ്ചില്യക്കൂട്ട് )ഉപയോഗിച്ചു ഉറപ്പിക്കുന്ന കർമ്മം 2022 ഒക്ടോബർ 11(1198കന്നി 25)ന് രാവിലെ 11.30 കഴിഞ്ഞു 12.50 നകമുള്ള ശുഭമുഹൂർത്തത്തിൽ […]
നടത്തുന്നത് : ശരണ്യ , സാഹിതീസാധനം , ഉളിയക്കോവിൽ
നടത്തുന്നത് : Vijayaraj മധു ഭവനം പെരുംപുഴ
???????????? ???????? ??????
???????????? ???????? ??????
അശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ കൃഷ്ണപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി )ആഘോഷം. ഡിസംബർ 4 നു രാവിലെ 9 മണിക്ക് ഏകാദശി വിളക്ക്. 11മണിക്ക് കളഭാഭിഷേകം. 12.30 നു. ഉച്ചഭക്ഷണം. ഏകാദശി സമയം 3.12.22 രാവിലെ 5.40 മുതൽ 4.12.22 […]
മണ്ഡലചിറപ്പ് ലഘുഭക്ഷണ വിതരണം
ഉച്ച ഭക്ഷണം നേർച്ചയായി നടത്തുന്നത്: ശ്രീമാൻ അശ്രാമം സജീവ്. അദ്വൈതം. അശ്രാമം.