കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു. പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക . ഫീസ് : Rs 100 ആവശ്യമായ രേഖകൾ […]
കൊല്ലം പുതിയകാവ് ശ്രീ ഭഗവതിക്ഷേത്രം സൗഭാഗ്യപൂജ
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .