നിറപുത്തരി
Asramam Sree Krishna Swami Temple Asramam Sree Krishna Swami Temple, Kollam, Kerala, Indiaകൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .
കഥകളി ഒക്ടോബർ 12 ന് രാത്രി 8 മണിമുതൽ കഥ - സന്താന ഗോപാലം നടത്തുന്നത് : ജയലക്ഷ്മി ബാബു കുഴിയയ്യത്തു വീട് ആശ്രാമം.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വനിതാ കമ്മിറ്റയുടെ പൊതുയോഗം 15/10/2024 ചൊവ്വാഴ്ച രാവിലെ 11 മണിക് ക്ഷേത്ര ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്നു . എല്ലാ വനിതാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭഗവാന്റെ നാമത്തിൽ അറിയിച്ചു കൊള്ളുന്നു .
ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്‌കന്ദഷഷ്‌ഠി 2024 നവംബർ 2 ശനിയാഴ്ച്‌ച മുതൽ നവംബർ 7 വ്യാഴാഴ്‌ച വരെ (1200 തുലാം 17 മുതൽ 22 വരെ)