News Updates

വ്യാസ പ്രസാദം – 2024
ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞo വിളംബര റാലിക്ക് സ്വീകണം നൽകുന്നു. യ്ജ്ഞാചര്യൻ സംപൂജ്യ സ്വാമി അദ്ധ്യൻമാനന്ദ സരസ്വതി അവർകളെ ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ പൊന്നാട അണിയിക്കുന്നു . കെ. എസ്. ദിലീപ്, ജി. രാജീവ്‌, ജെ. ബേബി, സുനു സുകുമാരൻ, ജലജ രാജൻ , സബ് ഗ്രൂപ്പ്‌ ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള, ശ്രീ. എം. എസ്. ബാബു എന്നിവർ സമീപം