Utsavam

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024 – 2026 വർഷക്കാലത്തേക്ക് ഉള്ള വനിതാ കമ്മിറ്റി ഭാരവാഹികളെ നറുകെടിപ്പിലൂടെ തിരഞ്ഞെടുത്തു .

പ്രസിഡന്റ് : ശ്രീമതി. ബി . ആനന്ദവല്ലി അമ്മ
സെക്രട്ടറി : ശ്രീമതി. വി. എസ്. ഗീത
വൈസ് പ്രസിഡന്റ് മാർ : ശ്രീമതി.അനിത ശ്രീകുമാർ
ശ്രീമതി.സുലേഖരാജേന്ദ്രൻ
ജോയിന്റ് സെക്രട്ടറി മാർ : ശ്രീമതി.രജനി. എസ്
ശ്രീമതി. ജലജ സുരേഷ്
ട്രഷറർ : ശ്രീമതി. സുജാ ഗിരികുമാർ
മറ്റു കമ്മിറ്റി അംഗങ്ങൾ : ശ്രീമതി. പ്രിൻസി
ശ്രീമതി. ഓമന ഗിരീഷ്
ശ്രീമതി. മിനി രമേശ്‌
ശ്രീമതി. രജിത. വി
ശ്രീമതി. ശ്രീദേവി
ശ്രീമതി. ജലജ തുളസി
ശ്രീമതി. ശുഭ
ശ്രീമതി. സുഷമ അരുണൻ