



ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ 2026തിരു ഉത്സവത്തിന്റെ യും കൊല്ലം പൂരത്തിന്റെ യും നോട്ടീസ് പ്രകാശനം കൊല്ലം ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അഡ്വ ഷൈൻ ദേവ് നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ബി. സുരേഷ് , സെക്രട്ടറി എം. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി സജിത്ത്, കമ്മിറ്റി അംഗങ്ങൾ ജി. രാജീവ്, ജി. തുളസീധരൻ, ജനറൽ കൺവീനർ എസ്. സി. എസ് നായർ, പൂരം വൈസ് ചെയർമാൻ എസ്. ശ്രീകുമാർ, പ്രോഗ്രാം and പബ്ലിസിറ്റി കൺവീനർ രാജേഷ് അമ്പാടി ,വനിതാ കമ്മിറ്റി പ്രസിഡന്റ് ബി. ആനന്ദവല്ലി അമ്മ, സെക്രട്ടറി ഗീത വി. എസ് , ട്രഷറർ സുജ ഗിരി, സുഷമ അരുണൻ, പ്രിൻസി ദത്ത്, കൺവീനർ മനോജ്, കമ്മിറ്റി അംഗം ജെ. ബേബി തുടങ്ങിയവർ പങ്കെടുത്തു.