Utsavam

അശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ കൃഷ്ണപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി )ആഘോഷം.

  • ഡിസംബർ 4 നു രാവിലെ 9 മണിക്ക് ഏകാദശി വിളക്ക്.
  • 11മണിക്ക് കളഭാഭിഷേകം.
  • 12.30 നു. ഉച്ചഭക്ഷണം.
  • ഏകാദശി സമയം 3.12.22 രാവിലെ 5.40 മുതൽ 4.12.22 .5.35 am വരെ
  • ഉച്ച ഭക്ഷണം നേർച്ചയായി നടത്തുന്നത്:

ശ്രീമാൻ അശ്രാമം സജീവ്. അദ്വൈതം. അശ്രാമം.