Other temple festivals

കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം 2024 ജനുവരി 9 മുതൽ 14 വരെ ക്ഷേത്രത്തിൽ നടക്കുന്നു. ഭക്തജനങ്ങൾക്ക് കലശം വഴിപാടുമായി സമർപ്പിക്കാവുന്നത് ആണ് . കൂടുതൽ വിവരങ്ങൾക്ക് 0474 – 2740265, 2767136 ബന്ധപ്പെടുക