ഇ വർഷത്തെ ഉത്സവ, കൊല്ലംപൂരം നടത്തിപ്പു അവലോകന പൊതുയോഗം 17/3/2024 വൈകിട്ട് 6 മണിക്ക് ആശ്രാമം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് വച്ച് നടന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ. മംഗലത്തു കെ ഹരികുമാർ , AN സുരേഷ്ബാബു ,G സുരേഷ്ബാബു , VP വിമൽറോയ് ,SCS നായർ ,ആശ്രാമം വാർഡ് കൗൺസിലർ സജിതാനന്ദ , മുൻ ഉപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു .