News Updates

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു.
പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക .

ഫീസ് : Rs 100

ആവശ്യമായ രേഖകൾ : 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും

അവസാന തീയതി : 06/Aug/2024

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു 5KM ചുറ്റളവിൽ ഉള്ള ഭക്തജനങ്ങൾക്കു മാത്രമായി അംഗത്വം നിജപ്പെടുത്തിയിരിക്കുന്നു.