Other temple festivals

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിൽ നടത്തപ്പെടുന്ന വിനായക ചതുർത്തി മഹോത്സവത്തിന്റെ നോട്ടീസ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീ സുരേഷ് ബി യും സെക്രട്ടറി ശ്രീ എം അനിൽകുമാറും ചേർന്ന് അഡ്വ ജി വേണുഗോപാലിനും , ശ്രീ റ്റി എസ് ദേവ ദത്തനും നൽകി ഉൽഘാടനം നിർവഹിച്ചു. ശ്രീ ശരത് രാജ് , ശ്രീ സജിത്ത് ആർ, ശ്രീ സുനു സുകുമാരൻ , ശ്രീ ജി രാജീവ്‌, ശ്രീ തുളസി ജി, ശ്രീ ജെ ബേബി, ശ്രീ സാബു ആർ , ശ്രീമതി ജലജ രാജൻ , ദേവസ്വത്തിന് വേണ്ടി സബ് ഗ്രൂപ്പ്‌ ഓഫീർ ശ്രീ ജി രാജേന്ദ്രൻ പിള്ള എന്നിവർ സാനിധ്യം വഹിച്ചു 🙏🙏🙏