News Updates

കൊല്ലം പൂരത്തിൻ്റെ പ്രധാന ഘടക ക്ഷേത്രമായ പുതിയകാവ് ക്ഷേത്രത്തിലെ ഈവർഷത്തെ ആറാട്ട് മഹോത്സവം നടന്നു.ആശ്രാമം ആറാട്ടു കുളത്തിലെത്തിയ ആറാട്ടു എഴുന്നള്ളത്തിന് കൊല്ലം പൂരം കമ്മറ്റിസമുചിതമായ സ്വീകരണം നൽകി.