News Updates

കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം 3/4/2023 ന്
കളക്ടറേറ്റിൽ നടന്നു. കൊല്ലം പൂരം കമ്മിറ്റിയും വിവിധ സർക്കാർ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു