ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവങ്ങളുടെ ഭാഗമായി വിവിധദിവസങ്ങളിലായി വിവിധ നൃത്ത വിദ്യാലയങ്ങൾ നടത്തിയ കല പരിപാടികൾ നടന്നു . വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. നൃത്തവിദ്യാലയങ്ങൾ ആയ നടനം ഡാൻസ് അക്കാദമി ,ആശ്രാമാത്തിനും ത്രയംബക കലാക്ഷേത്രത്തിനും വിദ്യാർത്ഥികൾക്കും ദൈവനാമത്തിൽ ഉള്ള കൃതജ്ഞത അറിയിക്കുന്നു.